LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sptunik V

Web Desk 5 years ago
International

മെക്സിക്കൻ പ്രസിഡന്റിന് കൊവിഡ്; റഷ്യന്‍ നിര്‍മ്മിത വാക്സിന്‍ വാങ്ങാന്‍ തിരക്കിട്ട നീക്കം

മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 5 years ago
Coronavirus

കൊവിഡ് വാക്‌സിന്‍: ഏറ്റവും വിലക്കുറവ് അസ്ട്രാസെനകക്ക്; മോഡേണക്ക് 2,426 രൂപ

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ വാക്‌സിനുകളാണ് രാജ്യങ്ങളുടെ പ്രതീക്ഷ. വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ രോഗത്തെ പ്രതിരോധിക്കാനാവും എന്നാണ് ലോകം മുഴുവന്‍ ആശ്വസിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും: വ്ളാഡിമിര്‍ പുടിന്‍

പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് സ്പുട്‌നിക്-വി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തത്

More
More
Web Desk 5 years ago
National

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്

ചര്‍ച്ച പുരോഗമിക്കുകയാണ് ആവശ്യമായ അംഗീകാരങ്ങളോടെ സ്പുട്നിക് വി വാക്‌സിന്‍ ഇവിടെ തന്നെ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ പറഞ്ഞു

More
More